Saturday, 6 August 2016

For get a JIO Sim Free Follow These Steps

 
ഇനിയും കിട്ടാത്തവർക്ക്....

ഏതു 3g/4g ആൺഡ്രോയ്ഡ് ഫോണിൽ വേണെങ്കിലും സിം കിട്ടാനുള്ള ബാർകോഡ്

 ക്രിയേറ്റ് ചെയ്യാം..... യൂസ് ചെയ്യാൻ 4g വേണം എന്നു മാത്രം.

ഇൻസ്റ്റാൾ ചെയ്യുക.ഓപ്പൺ ചെയ്യുക ,അതിന്റെ കൂടെ വരുന്ന ആപ്പ്സ് എല്ലാം ഇൻസ്റ്റാൾ 

ചെയ്യുക. എന്നിട്ട് ആപ്പ്സ് എല്ലാം ഫോഴ്സ് ക്ലോസ് ചെയ്യുക. Mobile data or wifi ഓഫ് 

ചെയുക. my Jio ആപ്പ് ഓപ്പൺ ചെയ്യുക.Interet ഇല്ല എന്ന മെസേജ് വരും. ശേഷം net ഓൺ 

ആക്കുക( wifi or mobile data) ഒന്നു കൂടെ മേലെ പറഞ്ഞ ആപ്പ് ഓപ്പൺ ചെയുക. get Jio Sim

 എന്നു കാണാം.next കൊടുത്തു പോകുക. അവസാനം ഒരു ബാർകോഡ് കിട്ടും. സ്ക്രീൻ

 ഷോട്ടായി സേവ് ചെയുക( ഓട്ടോമാറ്റിക്ക് ആയി സേവ് ആവുകയും ചെയും).




ശേഷം കിട്ടിയ കോഡിന്റെ പ്രിന്റ് + നല്ല ക്ലിയർ ഉള്ള ഒരു പ്രൂഫ് + പാസ്പോർട്ട് സൈസ് 

ഫോട്ടോ... മൂന്നും കൂടെ കൊണ്ട് റിലയൻസ് ഷോപ്പിൽ കൊടുക്കുക. ചുമ്മാ കാണിക്കാൻ

 സാംസങ്ങ് S7, S7 Edge, S6,S6 Edge, S6 Edge+, Note5, Note 5 DS, Note 4, Note 4 Edge, A7 2016, 

A7 2015, A8, A5 2016 and A5 2015. ... പോലെയുള്ള ഏതെങ്കിലും മോഡൽ കൊണ്ടു പോകുക.

 ചില ഷോപ്പിൽ ഫോൺ കാണിക്കണം, ചിലയിടത്ത് ചോദിക്കുകയേ ഉള്ളു ഫോൺ 

ഏതാന്ന്. അപ്പോൾ ഇതിൽ ഏതെങ്കിലും പറയുക/കാണിക്കുക... സിം കിട്ടിയാൽ രണ്ട് 

ദിവസത്തിനുള്ളിൽ ആക്ടീവ് ആകും.

സിം കിട്ടിയവർ അവരുടെ ലൊക്കേഷൻ കമന്റ് ആയിട്ടു ഇട്ടാൽ കിട്ടാത്തവർക്ക് അതിൽ

 റിപ്ലേ പോസ്റ്റ് ഇട്ടാൽ മതിയല്ലോ... എന്നാൽ Jio ആവർത്തന വിരസത 

ഒഴിവാക്കാമായിരുന്നു. കിട്ടാത്തവർക്ക് ഉപകാരം ആവുകയും ചെയ്യും.


Share with Friends

Wednesday, 3 August 2016

All Questions & Answers About Reliance Jio 4G

 
Reliance Jio 4G: നിരന്തരമായി ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.

-------------------------------------------------------------

Jio 4G സിമ്മിനെക്കുറിച്ചും സർവീസിനെക്കുറിച്ചും ഈ ഗ്രൂപ്പിൽ ഒരുപാട് ചോദ്യങ്ങൾ
 ഉയരുന്നുണ്ട്. പലപ്പോഴും ഒരേ ചോദ്യം തന്നെ ആവർത്തിച്ച് വരുന്നതുകൊണ്ടുള്ള 
മുഷിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. 
Jioയെക്കുറിച്ചുള്ള സംശയങ്ങളുമായി വരുന്നവർക്ക് ഈ പോസ്റ്റ് ഒരു 
സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

-------------------------------------------------------------
1. എന്താണ് Jio 4G?

റിലയൻസ് ഇന്ഡസ്ട്രീസിന്റെ ഉടമസ്‌ഥൻ മുകേഷ് അംബാനി ആരംഭിച്ച ഏറ്റവും 

പുതിയ 4G മൊബൈൽ സർവീസ് ആണ് Jio 4G.

2. എന്താണ് മറ്റ് നെറ്റ്‌വർക്കുകളെക്കാൾ Jioക്കുള്ള പ്രത്യേകത?

പല ഘടകങ്ങളുണ്ട്. പ്രധാനമായും സ്പീഡ് ആണ്. 10MBps വരെ സ്പീഡ് ഉള്ള 

ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാം. അതിനോടൊപ്പം അവരുടെ പ്രിവ്യു ഓഫർ 

കൂടി വന്നപ്പോഴാണ് ജനം അവരിലേക്ക് ആകൃഷ്ടരായത്.

3. എന്താണ് Jio പ്രിവ്യു ഓഫർ?

Jio പ്രിവ്യു ഓഫർ കൊണ്ട് ചില തിരഞ്ഞെടുത്ത ഫോണുകളിൽ Jio സിമ്മിനോടൊപ്പം 3 

മാസത്തേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ (Unlimited) ഇന്റർനെറ്റ്, കോളുകൾ,

 മെസ്സേജുകൾ എന്നിവ ഉപയോഗിക്കാം.

4. എങ്ങനെയാണു Jio സിം കിട്ടുന്നത്?







Jio സിം ലഭിക്കാൻ ഏതെങ്കിലുമൊരു LYF ഫോൺ വാങ്ങണം. അല്ലെങ്കിൽ നിങ്ങളുടെ

 കയ്യിൽ Samsungന്റെ Galaxy A5, A7, Note 4, Note 5, Note Edge, S6, S6 Edge, S6 Edge+, S7, S7 

Edge ഇതിലേതെങ്കിലും ഒരു ഫോൺ ഉണ്ടായിരിക്കണം.

5. മേൽപ്പറഞ്ഞ ഫോൺ എന്റെ കയ്യിലുണ്ട്. സിം എങ്ങനെ വാങ്ങും?

ഫോണിൽ MyJio എന്ന ആപ്പ് Play Storeൽ നിന്ന് ഇൻസ്റ്റോൾ ചെയ്യുക. ശേഷം ആപ്പ് തുറന്ന് 

Get Jio SIM എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ കൊടുത്ത് 

ബാർകോഡ് ജനറേറ്റ് ചെയ്ത് അതുമായി അടുത്തുള്ള Reliance Digital സ്റ്റോർ അല്ലെങ്കിൽ DX

 Mini സ്റ്റോറിൽ ചെന്ന് സിം സ്വന്തമാക്കാം.

6. മറ്റ് ഫോണുകളിൽ Jio സിം കിട്ടുമോ?

ഔദ്യോഗികമായി പറഞ്ഞാൽ ഇല്ല. എന്നാൽ നിങ്ങളുടെ ഫോൺ 4Gയും ഇന്ത്യയിലെ 4G 

ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്നതും ആണെങ്കിൽ സിം സ്വന്തമാക്കാം. MyJio ആപ്പിന്റെ


പഴയ വെർഷൻ (v3.2.05) ഇൻസ്റ്റോൾ ചെയ്ത് അതിലെ മാറ്റ് 10 Jio ആപ്പുകളും ഇൻസ്റ്റോ
ൾ 

ചെയ്യണം. ശേഷം നെറ്റ് ഓഫ് ആക്കി MyJio ആപ്പ് തുറന്നാൽ Get Jio SIM ഓപ്ഷൻ 

കാണിക്കും. വീണ്ടും നെറ്റ് ഓൺ ആക്കി ആ ബട്ടൺ അമർത്തി ബാർകോഡ് ജനറേറ്റ് 

ചെയ്ത് അടുത്തുള്ള Reliance Digital സ്റ്റോർ അല്ലെങ്കിൽ DX Mini സ്റ്റോറിൽ പോയി സിം 

സ്വന്തമാക്കാം.
7. ഞാൻ Reliance Storeൽ പോയപ്പോൾ എന്റെ ഫോണിന് സിം തരില്ലെന്ന് പറഞ്ഞു.

 ഇനിയെന്ത് ചെയ്യും?
ഔദ്യോഗികമായി സിം ലഭിക്കുന്ന LYF, Samsung ഫോൺ അല്ലെങ്കിൽ പല 


കടക്കാരും സിം 
തരില്ല. 

മേൽപ്പറഞ്ഞതുപോലെ നിങ്ങളുടെ ഫോണിൽ ബാർകോഡ് ജനറേറ്റ് ചെയ്ത് സിം 

ലഭിക്കുന്ന ഏതെങ്കിലും Samsung ഫോൺ കാണിച്ചാൽ സിം കിട്ടാൻ സാധ്യതയുണ്ട്.

8. എന്റെ ഫോൺ 3G ആണ്. എനിക്ക് സിം കിട്ടിയാൽ ഉപയോഗിക്കാൻ പറ്റുമോ?

ഇല്ല. Jio നിലവിൽ 4G സർവീസ് മാത്രമേ തരുന്നുള്ളൂ. അതുകൊണ്ട് 4G നെറ്റ്‌വർക്ക് 

മാത്രമേ ലഭിക്കൂ. 3G ഫോണിൽ അതിനാൽ നെറ്റ്‌വർക്ക് ലഭിക്കില്ല.

9. LYF ഫോണിൽ കിട്ടുന്ന Jio സിം എനിക്ക് മറ്റ് ഫോണുകളിൽ ഉപയോഗിക്കാൻ പറ്റുമോ?

ഉപയോഗിക്കാം. എന്നാൽ Samsung ഫോണുകളിൽ കിട്ടുന്നത് പോലെ അൺലോക്ക്ഡ് അല്ല 

LYFലേത്. അത് IMEI ലോക്ക്ഡ് ആണ്. അതിനാൽ അത് ലോഞ്ച് ചെയ്യുന്നതുവരെ 

ഉപയോഗിക്കാൻ കഴിയില്ല.






10. Jio സിം ആക്ടിവേറ്റ് ആകാൻ എത്ര സമയം എടുക്കും?

24 മണിക്കൂർ മുതൽ 10 ദിവസം വരെ എടുക്കാം.

Saturday, 30 July 2016

How To make JIO 4G Unlimited plan Free by using any Phones

 
Root/Non Root method

1.Jio യുടെ full apps uninstall ചെയുക

2. Play store ൽ കയറി my apps &games ൽ കയറി all option jio യുടെ all apps ഉം untick (×) ചെയ്ത് ഒഴിവാക്കുക

3.Jio യുടെ full apps ഉം (old version)

download ചെയുക (google ൽ serch ചേതാൽ മതി) install ചെയ്ക

4.MyJio app ഉം old version ആയിരിക്കണം (v 3.2.05)

5.Full Apps install ചെയുക

6. എനിട് net/wifi off ആകുക

7.MyJio app ൽ കയറുക myjio app open ചെയുക അപ്പോൾ 'Get jio sim'

എന്നു കാണിക്കും അതിൽ click ചെയുക 




8. അപ്പോൾ Net connection off ആണു എന്ന് കാണിക്കും അപ്പോൾ

Jio യുടെ net on ആകുക.എന്നിട്ട് back വരുക

9.എന്നിട് മുമ്പ് Sign in ചെയ്തവർ sign in ചെയുക. അല്ലാത്തവർ Sign up 

കൊടുക്കുക sign up ൽ jio number അടിക്കുക

Thursday, 28 July 2016

Apple iPhone 7 Leaked it shows No HeadJack and Adapter

 
iPhone7 is expected to release in mid septemper, and the leaks are overflowing.A Vedio were uploaded on weiebo websiteshows the two phones each other from different angles.

There is no overall change from the previous iPhone 6s.The antenna bands has been shifted to the edges of the Apple iPhone7.




The main visible change in the protective ring around the camera lens.The bottom of 
iPhone 7 conatins 3.5mm headphone jack which  comes with a lighting port with two speakers grills adjacent to each other sides, the predecessor has audio jack on one side and the speaker grill on the other side.



A research note also sings the  same 3.5mm jack oudio jack.It also  reiterates past rumours of dual camera,also the Home button with touch sensitive technology  as well as the design structure and the water proofing.




An adapter instead of lighting  Earpods are also present.Apple like to sell this adapter as an additional accessory.

The iPhone  7 consits of an A 10 Chipset for the fastest processing.It will make the iPhone for all other existing models.




Thursday, 21 July 2016

" KABALI " The Gangster Rajini's Top Movie Review From Foreign Countries - Good Response

 
Kabali tells the story of a Gangster by the Legend of Tamil " Rajinikanth ". 
It is an action thriller Movie, the direction is by P.A Ranjith.He is also the writer of the movie "KABALI" .

Rajini has play's an important role in the movie, he is an old Gangster.He paired up  with Radhika, Kishore, Winston, Dhansika, Dinesh, Kalaiyarasan, John and many others. 




The music and "Neruppu Da"  -  "Mayanadhi" -  "Veera Thurandhara" and "Vaanam Parthen" songs from the movie is copmosed by Santhosh Narayanan.  Cinematography and Editing department is by Praveen KL , G Murali .


The movie is a old gangster based one ,  Rajinikanth plays the role  of a don (Kabaleeswaran). Radhika  as his wife named Kumudhavalli. Riythivika plays as a drug addict. Dhanshika as a sniper.
The movie shots are taken  in Malaysia. He work for  Tamils  workers when they are unfairly treated  and then he become  the villains . He treads  tough path and then cost his pays for the actions  is the remaining theme of the story.

Reviews by the people from Foreign Countries also the movie "KABALI" get good response.
Just tuned in !!! For live updates!!!...


Sunny: It's emotional film the 1st half is really amazing  #Kabali!  It will be  the biggest hit movie of Gangster Rajni.

Rajini Fan: 1'st half over!!!  The introduction and fight scenes are really awosme!!! Excellent acting by #Thalaivar !!!

Lakshi:  #Rajini rocks  with a gangster. #KABALI #Superb!!! #movie ever #Seen

Aliya : Brainstorming interval !! #Ranjinikanth is best for 10 years !! #KABALI 

AnFL: Got tickets now.  Got seated. The show begins in just moments. #Kabali #Really #Excited !!!!

AniL: First show never expect!!!   #Rajini #Thalaivar !!!!



Wednesday, 20 July 2016

PRISMA APP NOW FOR ANDROID {OFFICIAL RELEASE} Download From Here Free :: IOS Version Also Here

 
Prisma is a new application for the youth world. The service is totally easy to use and, despite being in English, there is no difficulty in use.
There are 21 types of new amazing art filters. The prismais  pretty basic and the users takes selfies but it take time to transform the photos. It helps  to take selfies, capture  image  from the app, or you can select  picture from library.
Just cut and choose the filter to see the result, that is very interesting. Prisma tested a huge of filters and after that they choose 21 awsome art filters. Another good feature is that it will automatically save in the camera roll of iOS, and also offering to share on Instagram.
The performance of the Prisma is fully different from all other , gives a positive point. The program also doesn’t contains any advertisement to disrupt the users, its just  free.

    
The Prism is an ios app for iphone users now.The android beta version is also there, but it is not working well.The android prisma will comes in 1-2 weeks.Prisma make a picture into Cartoon With various textures, the application is fully free and it will  give an artistic look for images, some, including, based on famous works of art styles.

All about Prisma Art 
The filters and effects  to make the pictures more fun  as paintings. To find how to stylish your photos using the Prisma  in the iPhone, read the tutorial.
Step-1. Open the Prism and allow the app to take camera on the iPhone. Then, take a picture or choose  a picture from library. After that, choose the image.
Step-2. With the selected image open, Press “Use”, button. Then you can  with the zoom it with your fingers. Done it, tap on “Next”.
Step-3. Slide your finger right or left to change the filter art. When choosing, Click “Finish” button. After that, the picture is changed to selected filter. Finally, just share it  on Instagram or share on other social media networks.
The selfie taken by Prisma look more artistic.


                                                   

     


                    

Hey, we've just launched a new custom color Blogger template. You'll like it - https://t.co/quGl87I2PZ
Join Our Newsletter